- Home
- argentina
Football
23 Nov 2022 3:50 PM GMT
'പ്രാർത്ഥനകൾക്ക് നന്ദി, തിരിച്ചുവരും'; ആശുപത്രിക്കിടക്കയിൽ നിന്ന് സൗദി ഡിഫൻഡർ യാസർ അൽ ഷഹ്റാനിയുടെ സന്ദേശം
അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽമുട്ടിൽ ഇടിച്ചതിനെ തുടർന്ന് അൽ ഷഹ്റാനിക്ക് താടിയെല്ലിന് തകർച്ചയും ആന്തരിക രക്തസ്രാവവും ഉണ്ടാകുകയായിരുന്നു
Qatar
23 Nov 2022 4:29 AM GMT
അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം; ആഘോഷത്തിൽ പങ്കുചേർന്ന് മെക്സിക്കൻ ആരാധകരും
ഖത്തറിൽ അർജന്റീനക്കെതിരായ ചരിത്ര വിജയം ആഘോഷിക്കുന്ന സൗദി ആരാധകരോടൊപ്പം മറ്റു അറബ് രാജ്യങ്ങളിൽനിന്നുള്ളവരും മെക്സിക്കൻ ആരാധകരും പങ്കുചേർന്നു. മത്സരം തുടങ്ങും മുമ്പേ അർജന്റീനൻ ആരാധകരാണ് ആരവം...
Sports
22 Nov 2022 8:11 AM GMT
88ല്‍ അര്‍ജന്റീനയെ വിറപ്പിച്ച സൗദി; പ്രതീക്ഷാഭാരവുമായി മെസ്സിയും സംഘവും
അവസാന ലോകകപ്പിന് പന്തുതട്ടാനിറങ്ങുന്ന ലോകഫുട്ബോളിൻറെ മിശിഹാക്കും തങ്ങളുടെ പ്രിയപ്പെട്ട കോച്ച് ലയണൽ സ്കലോണിക്കും ലോകകിരീടത്തോടെ യാത്രയയപ്പ് നൽകുക എന്നതിൽ കുറഞ്ഞതൊന്നും അർജൻറീനയുടെ റഡാറിൽ ഉണ്ടാകില്ല.