Light mode
Dark mode
'സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങൾ കവർന്നെടുക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ല'
സർക്കാർ അയച്ച പ്രസംഗത്തിന് മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് അംഗീകാരം നൽകിയത്
താൽക്കാലിക ജീവനക്കാരുടെ നിയമന വിഷയത്തിലും സിൻഡിക്കേറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി
'വ്യക്തിയെന്ന നിലയിൽ ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യം'
ഇന്ന് രാജ്ഭവനിൽ തിരിച്ചെത്തുന്ന ഗവർണർ നിയമോപദേശം പരിശോധിച്ച് തീരുമാനം എടുക്കും
ചൊവ്വാഴ്ചയാണ് നിയമസഭ ബില്ല് പാസാക്കിയത്
കഴിഞ്ഞദിവസം സമാപിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയാണ് അടുത്ത മാസം നടക്കാൻ പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം
ബില്ല് പാസ്സായെങ്കിലും ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാതെ നിയമമാകില്ലെന്ന പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പകരം അഭിഭാഷകനാകും ഹിയറിങിനെത്തുക
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം
കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴിച്ചുള്ളവർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബംഗാള്‍, രാജസ്ഥാന്, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തെ കുറിച്ച് പഠിക്കും
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും
തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ നവംബര്‍ 20ന് തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം
ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത ശത്രുക്കള്‍പോലും ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നയിക്കുന്നതെന്ന് വി.ടി അബ്ദുല്ലക്കായ തങ്ങൾ പറഞ്ഞു