Light mode
Dark mode
എസ്എഫ്ഐ വിദ്യാർഥി സംഘടനയല്ല, ക്രിമിനൽ സംഘമാണെന്ന് ഗവര്‍ണര്‍
സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഇന്നലെ ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് അയച്ചിരുന്നു
മുഖ്യമന്ത്രി 'ദ ഹിന്ദു'വിനു നൽകിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു മലപ്പുറം പരാമര്‍ശം വിവാദം
റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു
ഗവർണർ നാമനിർദേശം നൽകിയ അധ്യാപകരുടെ പത്രിക തള്ളിയതിനെ തുടർന്നാണു നടപടി
ഒരു മാസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ചാൻസലറുടെ താക്കീത്
ആർഎസ്എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി
പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർക്ക് പ്രതിഷേധിക്കാൻ സാധിക്കുമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു
ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്
30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്
പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും
കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നടന്നത്
വാഹനത്തിൽനിന്ന് പുറത്തിറങ്ങി പൊലീസിനുനേരെ ആക്രോശിച്ച ഗവര്‍ണര്‍ ചായക്കടയില്‍നിന്ന് കസേരെ പുറത്തേക്കിട്ട് കുത്തിയിരിക്കുകയാണ്
ഇന്നലെ റിപബ്ലിക് ദിന വേദിയിലും മുഖ്യമന്ത്രിയെ ഗവർണർ അവഗണിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ നിലപാട് കടുപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്
എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പരാമർശം പ്രസംഗത്തിലുണ്ടെന്നാണ് സൂചന
കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.