Light mode
Dark mode
രഞ്ജിത് ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്
റോഡരികിലെ മണ്ണിൽ നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്
ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മീഡിയവണിനോട്
കോട്ടയത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഏറെക്കുറെ ‘അനാഥ’നായ അജയൻ എന്ന യുവാവ്, താൻ അമ്മയെ പോലെ കാണുന്ന ചെമ്പകമ്മാൾ എന്ന സ്ത്രീയുടെ ഘാതകനായി മുദ്ര കുത്തപ്പെടുന്നു.