വിവാദമായ ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രം
പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ക്കു മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്കു പോലും മുന്‍കാല പ്രാബല്യത്തോടെ,അവകാശം നിഷേധിയ്ക്കുന്നതാണ് ഈ...