Light mode
Dark mode
പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്
അഹമ്മദാബാദ് സ്വദേശി ഭവിക് ആണ് കൊല്ലപ്പെട്ടത്
കോഴിക്കോട് കൊടുവള്ളി കൊയ്തപറമ്പിൽ ജാഫറിനെയാണ് സൈബർ പൊലീസ് പിടികൂടിയത്
മോഷണം ഇൻവെർട്ടർ സർവീസ് ചെയ്യുന്ന ആളെന്ന് പരിചയപ്പെടുത്തി
സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള അർജുന്റെ ബന്ധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു
പത്തനംതിട്ട കൂടൽ സ്വദേശി ഫാദർ ജേക്കബ് തോമസാണ് പിടിയിലായത്
ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്
സ്ത്രീകൾ ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ച അവസരം മുതലാക്കിയാണ് സന്തോഷ് രക്ഷപ്പെട്ടത്
ഉപജില്ലാ കലോത്സവത്തിനെത്തിയ വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം
രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു
ഏഷ്യൻ വംശജരായ ആറംഗ സംഘത്തെ ജഹ്റ ഗവർണറേറ്റ് പോലീസാണ് പിടികൂടിയത്
ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു
ധാരാളം മതഗ്രന്ഥങ്ങളും പോസ്റ്ററുകളും ഇവിടെനിന്നു കണ്ടെടുത്തു
ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച ജി.പി കുമാറാണ് അറസ്റ്റിലായത്
മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ്
പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിയുടെ പിതാവ് മീഡിയവണിനോട്
രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്
കരാർ വ്യവസ്ഥയിൽ ജോലി വാങ്ങി നൽകാമെന്ന പേരിലായിരുന്നു തട്ടിപ്പ്
ഏജന്റുമാരുടെ തട്ടിപ്പിനിരയായ നിരവധി പേർ മക്കയിലെ കൊടുംചൂടിൽ മരണപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരാണ് പിടിയിലായത്