Light mode
Dark mode
414 പേരെ കുടുക്കിയത് മൊബൈൽ ആപ്പ് വഴി
ആഗസ്റ്റ് അഞ്ചാം തിയതി മുതൽ 31-ാം തിയതി വരെ എക്സൈസ് നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റുണ്ടായത്
സംഭവം കണ്ടുനിന്ന ഫർഹാന്റെ പിതാവ് ഫസലുദ്ദീൻ കുഴഞ്ഞുവീണു മരിച്ചിരുന്നു.
ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസാണ് അറസ്റ്റിലായത്
14 കഞ്ചാവ് ചെടികൾ ഫാമിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു
പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു
'ഈ മര്യാദകേടിനോട് ദൈവം തമ്പുരാൻ അവരോട് ക്ഷമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'
354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്
കൊച്ചിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്
ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു
പ്രയാഗ്രാജ് നഗരത്തിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഇർഷാദും അറസ്റ്റിലായ അഞ്ച് പേരും പന്നിവേട്ടയ്ക്ക് പോയതായിരുന്നു
തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ജനുവരിയിൽ ഒരു റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ...
സിഐഎസ്എഫ് പിടികൂടിയ നാലപേർക്കെതിരെ ഇന്ത്യൻ പീനൽകോഡ് 153 (ലഹള ഉണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
കോവിഡ് മൂലം ഭർത്താവും ഭർതൃപിതാവും നഷ്ടപ്പെട്ട വർഷ ഒമ്പത് ലക്ഷം രൂപ ഈ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നു
സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികിൽസ ലഭ്യമാക്കാതിരുന്നതിനെ തുടർന്ന് രക്തം വാര്ന്നാണ് ഷിബു മരിച്ചത്
ആൺകുഞ്ഞിനെ സിന്ധു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്
അസം അൻസാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പൊലീസ്
ഫോർട്ട് കൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്
സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു