35 എ വകുപ്പ് കശ്മീരികള്‍ അല്ലാത്തവരുടെ മൗലികാവകാശങ്ങൾ കവർന്നു-ചീഫ് ജസ്റ്റിസ്
370 വകുപ്പ് റദ്ദാക്കുന്നതു വരെ ഭരണഘടനയിലെ ഒരു ഭേദഗതിയും ജമ്മു കശ്മീരിനെ ബാധിക്കുമായിരുന്നില്ലെന്നും 2019 വരെ വിദ്യാഭ്യാസാവകാശം കശ്മീരിൽ നടപ്പായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത