- Home
- arun jaitley
India
30 May 2018 2:19 PM
ജി എസ് ടി നികുതി നിരക്ക് കുറച്ചേക്കും; സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ജി എസ് ടി നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. വരുമാന നഷ്ടം പരിഹരിക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ കുറക്കുന്നത് പരിഗണിക്കാമെന്ന്..സേവന നികുതി നിരക്കുകള്‍...
India
29 May 2018 1:30 AM
നികുതി വെട്ടിപ്പുകാരെ തുറന്നുകാട്ടാൻ വെബ്സൈറ്റുമായി കേന്ദ്രസർക്കാർ
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സാണ് വെബ്സൈറ്റിനു പിന്നിൽകള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും തുറന്നുകാട്ടാൻ വെബ്സൈറ്റുമായി കേന്ദ്രസർക്കാർ....
India
28 May 2018 1:24 AM
വഞ്ചകനെന്ന് വിളിച്ചത് രാംജത് മലാനി; ജൈറ്റ്ലിയുടെ 10 കോടിയുടെ മാനനഷ്ട കേസ് കെജ്രിവാളിനെതിരെ
വ്യക്തിപരമായ അധിക്ഷേപത്തിന് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് കൊടുക്കുമെന്ന് അരുണ്‍ ജൈറ്റ്ലി പറഞ്ഞിരുന്നുഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്ലി 10 കോടിയുടെ...
India
18 May 2018 1:43 AM
അതിര്‍ത്തിയിലെ സംഘര്‍ഷം; അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും സൈനിക തലവന്മാര് ഫോണില്‍ സംസാരിക്കുംഅതിര്ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...
India
15 May 2018 8:33 AM
ചരക്ക് സേവന നികുതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റിലി.
ഇനിയും കോണ്‍ഗ്രസിന്റെ പിന്തുണക്കായി കാത്തിരിക്കാനാകില്ല. ബില്ലിനോട് ആശയപരമായ എതിര്‍പ്പല്ല കോണ്‍ഗ്രസിന് രാഷ്ട്രീയമായ എതിര്‍പ്പാണ് ഉള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.ചരക്ക് സേവന നികുതി ബില്‍ കോണ്‍ഗ്രസ്...
India
6 May 2018 2:59 AM
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ക്ക് സമയമായെന്ന് അരുണ്‍ ജെയ്റ്റിലി
ബോളീവുഡ് മൂവി ഉട്ത പഞ്ചാബിന്റെ സെന്‍സര്‍ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റിലി.കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ക്ക് സമയമായെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി...