- Home
- arvindkejriwal
India
29 March 2024 12:21 PM GMT
'ഡൽഹി മുഖ്യമന്ത്രിയാകാൻ സുനിത കെജ്രിവാളിന്റെ നീക്കം'; റാബ്രി ദേവിയുടെ പാതയിലെന്ന് വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാർ
ഡൽഹിയിൽ ഒരു മദ്യഷാപ്പും തുറക്കില്ലെന്ന് പറഞ്ഞയാളാണ് കെജ്രിവാളെന്നും ഇപ്പോൾ മദ്യ അഴിമതിക്കേസിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി