Light mode
Dark mode
എംഎൽഎ ബസിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ജോയിയുടെ പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പൂർത്തിയായി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും വിമർശനം
ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലെടുത്ത കേസിലാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്
ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ്
മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എം.എൽ.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എം.വിൻസെന്റ് ആരോപിച്ചു
സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നും എഫ്ഐആർ
ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ്
സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിൽ മേയറെ ആക്രമിക്കുന്നത്
മദ്യപിച്ചു, ഹാൻസ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തിൽ നാണംകെടുത്തിയെന്നും യദു പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്ന മേയറുടെ വാദം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു.
DTOക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു
കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പോലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല
കെ.എസ്.ആർ.ടി.സി ഡ്രൈവർ മേയർക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.
പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്
കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
നാളെ വൈകീട്ട് അഞ്ച് മണിക്ക് ചർച്ചക്കെത്താൻ നിർദേശം
പ്രതിഷേധിച്ച 4 ബി.ജെ.പി വനിതാ കൗൺസിലർമാരെ കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് നീക്കി
എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല