- Home
- ashamenon
Entertainment
18 Sep 2018 5:12 PM GMT
ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന് രണ്ടാം ഭാഗം വരുന്നു; നവംബറിൽ റിലീസ്
വൻ വിജയം നേടിയ ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന് രണ്ടാം ഭാഗം വരുന്നു. ദ ഗേൾ ഇൻ ദ സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട സിനിമ ഫെഡെ അൽവരെസ് ആണ് സംവിധാനം ചെയ്തത്. നവംബറിൽ സിനിമ റിലീസ് ചെയ്യും. കെട്ടിലും മട്ടിലും...