Light mode
Dark mode
വിചാരണ നടപടി വേഗത്തിലാക്കാൻ കോടതി നിർദേശിച്ചു
നിലവിൽ വീട്ടിലേക്കാണ് ഇയാൾ പോയതെങ്കിലും ഒരാഴ്ചക്ക് ശേഷം സംസ്ഥാനം വിടണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്
കഴിഞ്ഞയാഴ്ച കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു
അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചത്
കസ്റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും. ആശിഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളിലേയ്ക്കും എത്താമെന്നാണ് പൊലീസ് കണക്കുകൂട്ടൽ
ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ലഖിംപൂര്‍ ഖേരിയിലെ കോടതിയില്‍ നാളെ അപേക്ഷ സമര്‍പ്പിക്കും.
നാളെ രാവിലെ പതിനൊന്ന് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം.
ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്
കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്