Light mode
Dark mode
ഇതുവരെ ഒരു 50 ഓവർ ഏഷ്യാകപ്പ് ടൂർണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.
ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ഇന്നിങ്സിന്റെ തുടര്‍ച്ചയായി ആകും നാളെ മത്സരം തുടരുക. നാളെയും മഴ കളി കൊണ്ടുപോയാല്‍ ഇന്ത്യയും പാകിസ്താനും പോയിന്റ് തുല്യമായി പങ്കുവെക്കും
ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കുന്ന പട്ടികയിൽ നാലാം സ്ഥാനത്തെത്തി വിരാട്
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു
കാലാവസ്ഥ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ മത്സരം മഴ കൊണ്ടുപോയാല്‍ എന്താണ് പ്ലാന്‍ ബി?
ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്.
ഏഷ്യാ കപ്പ് തുടങ്ങാന്‍ പത്ത് ദിവസം ബാക്കിയിരിക്കെയാണ് മത്സരം സൗജന്യമായിരിക്കുമെന്ന് ഹോട്സ്റ്റാര് വ്യക്തമാക്കുന്നത്.
2019 ലോകകപ്പിന് ശേഷം 23 ഏകദിനങ്ങളിൽ നിന്നായി 37 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നുവെങ്കിലും കുൽദീപ് യാദവുമായി തട്ടിച്ച് നോക്കുകയാണെങ്കിൽ ചഹലിന്റെ പ്രകടനത്തിന് അൽപ്പം മങ്ങലേറ്റിരുന്നു
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷായാണ് മത്സരക്രമവും വേദികളും പ്രഖ്യാപിച്ചത്
ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നാല് മത്സരങ്ങൾ പാകിസ്താനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും
12 ദിവസത്തെ യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു