Light mode
Dark mode
22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.
ഹഫീഫിനെ ജോർദാൻ പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയതിനാണ് നിലവിലെ ചാമ്പ്യൻമാർക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്
2-1 നാണ് ദക്ഷിണ കൊറിയയുടെ വിജയം
ജപ്പാനും ഇറാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ
മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി.
ഓസീസിനെതിരെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഏക സ്ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്ബെക്കിസ്താനെതിരെ ഇറങ്ങുന്നത്.
ഖത്തറിലെ മലയാളി ആരാധകരുടെ പിന്തുണ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു
ഇന്ത്യയുടെ പ്രതിരോധ കോട്ട ഭേദിച്ച് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ സോക്കറൂസ് മുന്നിലെത്തി
ഖത്തറിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ആരവം മുഴക്കിയ നീലകടലിന് മുന്നിൽ മികച്ച പ്രകടനമാണ് സുനിൽ ഛേത്രിയും സംഘവും പുറത്തെടുത്തത്.
സെൻട്രൽ മിഡ്ഫീൽഡറായി ലാലെങ്മാവിയ റാൾട്ടെ കളിക്കുമ്പോൾ സുരേഷ് സിങ് വാങ്ജ്യം, ദീപക് തങ്രി എന്നിവരും മധ്യനിരയിൽ കളിമെനയും.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല
ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ഗസ്സയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
900 ബസുകളാണ് ഏഷ്യന്‍ കപ്പില്‍ കാണികള്‍ക്ക് സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത്
ഏഴ് ലോകകപ്പ് വേദികളടക്കം ഒമ്പത് കളി മുറ്റങ്ങൾ സജ്ജമാണ്.
ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഇന്ത്യക്കാർ മുൻനിരയിൽ
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്
ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂർത്തിയായത്
ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടലുണ്ട്. ശസ്ത്രക്രിയയെ തുടർന്ന് ഹനാന് ഏറെ നാള് വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.