ഹാദിയക്ക് മാനസികപ്രശ്നമെന്ന് അശോകന്റെ അഭിഭാഷകന്
അശോകനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും..ഹാദിയയുടെ മാനസിക നില ശരിയല്ലെന്ന് അഛന് അശോകന്റെ അഭിഭാഷകന്. മാതാപിതാക്കളെ അസഭ്യം പറയുകയും,...