Light mode
Dark mode
നിന്നെ ഞാൻ കൊല്ലുമെന്നൊക്കെ ഭാർഗവ് യുവാവിനോട് ആക്രോശിക്കുന്നതായി വീഡിയോയിൽ കാണാം
ധാൽപൂർ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിൽ 12 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു
സംഭവത്തെ തുടർന്ന് ലുംഡിങ്- ബദർപൂർ സെക്ഷനിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
ചോദ്യപ്പേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിശദീകരണം
2305 സെന്ററുകളിലായി 11,23,204 പേരാണ് പരീക്ഷ എഴുതുന്നത്
2016 മുതൽ 2021 വരെ അസം പിസിസി അധ്യക്ഷനായിരുന്ന രിപുൻ ബോറ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്ക് പിന്നാലെ 2021ലാണ് പാർട്ടി വിട്ടത്.
‘ഇന്ത്യൻ പൗരനാണെന്നതിനുള്ള എല്ലാ രേഖകളും മജിസ്ട്രേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി’
തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ 28 പേരുടെ പേര് വിവരങ്ങൾ പുറത്തുവന്നു
Around 28 Muslims sent into detention camp in Assam | Out Of Focus
എൻപിആറും എൻആർസിയും നടപ്പാക്കിയാൽ മുസ്ലിംകളുടെ ഈ കാഴ്ച രാജ്യമാകെ കാണേണ്ടി വരുമെന്ന് ഉവൈസി
ബ്രിട്ടീഷ്കാലം മുതൽ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്.
മിയ മുസ്ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.
ജനസംഖ്യാ വർധനവ് കണക്കിലെടുത്താൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്.
Assam CM Himanta Sarma targeting muslim identity | Out Of Focus
'നിജുത് മൊയ്ന' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു
'സർക്കാർ ജോലിക്ക് അസമിൽ ജനിച്ചവർക്ക് മാത്രമേ അർഹതയുണ്ടാകൂ'
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ബന്ധപ്പെട്ട അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ
Daily Production