- Home
- atomic bombs
India
2 Dec 2018 3:43 AM
പ്രതീക്ഷിച്ചത് ലക്ഷംപേരെ; ആര്.എസ്.എസിന്റെ സങ്കല്പ് രഥ യാത്രയ്ക്ക് എത്തിയത് നൂറുപേര്‍മാത്രം
ആര്.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള ഝണ്ഡേവാല ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഇന്നലെ സങ്കല്പ് രഥയാത്ര ആരംഭിച്ചത്. ഒമ്പതുദിവസത്തിന് ശേഷം, ഡിസംബര്‍ 9 ന് രാംലീല മൈതാനിയില്‍ യാത്ര സമാപിക്കും.