Light mode
Dark mode
അരിക്കൊമ്പൻ ഇന്ന് പുലർച്ചെ ശാന്തൻപാറയിലെ റേഷൻകട തകർത്തിരുന്നു
രണ്ടു ബൈക്കുകളിൽ എത്തിയ നാലു പേരാണ് ആക്രമണം നടത്തിയത്
പൊലീസ് ഉദ്യോഗസ്ഥന്റെ നേത്യത്വത്തിലടക്കം തനിക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ശോഭ പറഞ്ഞു
ഇന്നലെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
പ്രതി വീട്ടിനകത്തുനിന്ന് വടിവാള്‍ നീട്ടി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
ഫലസ്തീനിലെ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥനെ...
കലകാരനായ സുനിലിന്റെ 11 വയസുള്ള മകനും ഭാര്യയ്ക്കും ക്രൂരമായി മർദനമേറ്റു
ഞായറാഴ്ച പുലർച്ചെയാണ് ടെക്സസിലെ എൽ പാസോയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള ജയിലില്‍ വെടിവെപ്പുണ്ടായത്
മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം
കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്
ആക്രമണം നടത്തിയത് എസ്.എഫ്.ഐ സംഘമെന്ന് പരാതി
മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന നസീമുദ്ദീൻ ആണ് മർദ്ദിച്ചതെന്ന് സമീർ പറഞ്ഞു
ഇന്ന് രാത്രി 7 മണിയോടെയാണ് മഹേഷിന് വെട്ടേറ്റത്
നടത്തറ സ്വദേശി നിഥിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
അറസ്റ്റിലായ ഗീതാ ദേശ് വാളിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്
ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂൾ ലോങ്ഗൻ
പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്
ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
പ്രദേശവാസികളായ സുരേഷ് കണ്ണൻ, ദീപക്, മുകേഷ്, രാജേഷ്,വേലൻ എന്നിവരാണ് പിടിയിലായത്
ഗുണ്ടാ പിരിവാണെന്ന് ഹോട്ടലുടമ ആരോപിച്ചു