Light mode
Dark mode
മകളുടെയും സുഹൃത്തിന്റെ മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം
രണ്ട് ആടുകളും പതിനഞ്ച് കോഴികളുമാണ് ചത്തത്
ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.
തെരുവുനായ കടിച്ചാൽ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്
സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്
ഗ്രേഡ് എസ്ഐ സുരേഷ് കുമാർ, സിപിഒമാരായ അനീഷ്, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്
സംഭവത്തിൽ ഒരാളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.
എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഷംഷാദിനെതിരെ കേസെടുത്തിരുന്നു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസുകാരിക്കെതിരെ പൊലീസ് കേസെടുത്തു.
ആക്രമണമുണ്ടായ സംസ്ഥാനങ്ങളിലെ കേസുകളെ കേന്ദ്ര അഭ്യന്തര മന്ത്രാലയം വിലയിരുത്തണം
പരിക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം
ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു.
ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശി ഫസലുദ്ദീനാണ് (54) മരിച്ചത്
അക്രമിയായ 24കാരൻ ഹാദി മാതറുമായി ഇറാന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ആരോപണങ്ങളും കനാനി നിഷേധിച്ചു.
സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം
വർക്കല സ്വദേശി ലഞ്ജിത്താണ് ജീവനക്കാരനെ മർദിച്ചത്