Light mode
Dark mode
മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
വനം വകുപ്പ് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി
അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മറ്റൊരു യുവാവും സമാന രീതിയിൽ മരണപ്പെട്ടിരുന്നു
കണ്ടിയൂർ മലയിൽ അനധികൃതമായി പ്രവേശിച്ചതിനാണ് കേസെടുത്തത്.
മഴ പെയ്തതോടെ വഴി തെറ്റി വിദ്യാർഥികൾ മലമുകളില്‍ അകപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലയില്‍ 44 ഡിഗ്രിയാണ് താപനില
ഉത്സവത്തിന് പോകുന്നതിനിടെയായിരുന്നു അപകടം
ഇന്നലെ ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്
രണ്ട് പതിറ്റാണ്ട് മുന്‍പുവരെ അട്ടപ്പാടി അണക്കാട് അധിവസിച്ചരുന്ന വലയര്‍ എന്ന ചെറു ജനവിഭാഗം എല്ലാം ഉപേക്ഷിച്ച് അപ്രത്യക്ഷമായത് എങ്ങോട്ടാണ്.
ഇമെയിൽ വഴിയാണ് ഹരജി നൽകിയത്
കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.പി സതീശനെ നിയമിച്ചതിനെതിരെയാണ് ഹരജി
കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക്കാണ് മരിച്ചത്
ഇന്നലെ പുലർച്ചെയാണ് ഷോളയൂർ അരകംപാടിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്
തമിഴ്നാട് മഞ്ചൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കൈക്കാട്ടിയിലെ വനം വകുപ്പ് ജീവനക്കാരും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി
പ്രതികൾക്കെതിരെ തെളിഞ്ഞത് പത്ത് വർഷംവരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകൾ
മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്
127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു
കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്
ചുരത്തിൽ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്