Light mode
Dark mode
ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗറെയാണ് മര്‍ദിച്ചത്
ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാലാണ് ചികിത്സ വൈകിയത്
മണ്ണാർക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്
അട്ടപ്പാടി കുറുക്കത്തിക്കല്ലിൽ പാർവതി ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്
പുളിയപ്പതിയിലുള്ള മകളുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു തമിഴ്നാട് ചിന്നത്തടാകം സ്വദേശി രാജപ്പന്
ആരോപണ വിധേയനായ മുഹമ്മദ് മുബീനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
ഷോളയൂർ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്.
തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്
അട്ടപ്പാടി ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടന്നു
കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടർക്ക് സർക്കാർ ശമ്പളം നൽകാത്തതും ചർച്ചയായിരുന്നു
ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും നിലമ്പൂർ എം.എൽ.എ
മുത്തുവിന് ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി അറിയിച്ചിരുന്നു
ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ
രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു
300 മീറ്റർ മാത്രമാണ് നടന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് യുവതിയുടെ ഭര്‍ത്താവ്
കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്
ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നൽകിക്കൊണ്ടിരിക്കെയാണ് മരണം
മുൻകൂർ അനുമതിയില്ലാതെ 192 വീടുകളാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ സംഘ്പരിവാർ അനുകൂല എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസ് നിർമിച്ചത്
വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു.