Light mode
Dark mode
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. 121 സാക്ഷികളെ വിസ്തരിച്ചതിൽ 24 പേർ കൂറുമാറിയിരുന്നു
മണ്ണാർക്കാട് എസ്സി- എസ്ടി കോടതിയാണ് കേസിൽ വിധി പറയുക
പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചതെന്ന് രണ്ട് റിപ്പോർട്ടിലും പറയുന്നു
തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിനെ വിസ്തരിക്കുകയായിരുന്നു അഭിഭാഷകരുടെ ഏറ്റുമുട്ടൽ.
കേസിൽ ഇതുവരെ 16 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്.
ഇപ്പോഴും ഭീഷണി ഉണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു
പ്രതികളുമായി അടുപ്പം പുലർത്തിയ 8 പേർ ഇതുവരെ കൂറുമാറി
പ്രതികൾ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ഫോൺരേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ക്കിങ് ഫീസ് നല്കാത്തവരെ ക്യാമറകള്‍ കണ്ടെത്തുംഅബൂദബിയില് പാര്‍ക്കിങ് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കി ജോലി അത്യാധുനിക ക്യാമറകളെ ഏല്പിക്കുന്നു. പാര്‍ക്കിങ് ഫീസ് നല്കാത്തവരെ ക്യാമറകള്‍...