- Home
- attempt
Qatar
28 Sep 2023 7:47 PM
ഖത്തറിലേക്ക് നിരോധിത ലഹരി മരുന്നായ ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
നിരോധിത ലഹരി മരുന്നായ ഹാഷിഷ് ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്. നാല് കിലോയിലേറെ വരുന്ന മയക്കുമരുന്ന് യാത്രക്കാരന്റെ ബാഗില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു...