Light mode
Dark mode
ടൊയോട്ട, ലക്സസ്, പോർഷെ, ഫോക്സ് വാഗൻ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യൂ തുടങ്ങി വാഹന ലോകത്തെ 31 ലോകോത്തര ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് മേളയിലാണ് പുതിയ ആഡംബര കാർ അവതരിപ്പിച്ചത്
2021-22 സാമ്പത്തിക വർഷത്തിൽ മെഴ്സിഡസ് ബെൻസ് 12,071 കാറുകൾ വിറ്റപ്പോൾ ബിഎംഡബ്യുവിന് 8,771 യൂണിറ്റുകളും ഓഡി 3,500 യൂണിറ്റുകളുമാണ് വിൽക്കാനായത്.
ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച എസ്യുവിയായ ക്യു 7 ന്റെ പുതിയ പതിപ്പിന് ശേഷം 2022-ലെ ഔഡിയുടെ രണ്ടാമത്തെ ലോഞ്ചാണിത്.
വാഹനത്തിന്റെ ബുക്കിങ് തുക അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ ക്യു7 ലഭ്യമാകും.
കാക്കനാട് ചെമ്പുമുക്കിലെ സൈജുവിന്റെ ഓഫീസിൽ നിന്നുമാണ് കാർ കണ്ടെത്തിയത്
ജർമൻ 'കാർ ഓഫ് ദ ഇയറും' ഓഡി ഇ-ട്രോൺ ജിടി സ്വന്തമാക്കി
ബിഎസ് 6 മാനദണ്ഡങ്ങൾ നിലവിൽ വന്നതിനെ തുടർന്നാണ് ക്യൂ5 ന്റെ വിൽപന ഔഡി നിർത്തി വച്ചത്
ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ 3.3 സെക്കൻഡുകൾ മാത്രം മതി
ടെസ്ല,ഹ്യൂണ്ടായ് കമ്പനികൾ നികുതിയിൽ ഇളവ് ആവശ്യപ്പെട്ട് ജൂലായിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു
ഇ- ട്രോണ്‍ ജിടി, ആര്‍എസ് ഇ- ട്രോണ്‍ ജിടി എന്നീ മോഡലുകളാണ് പുതുതായി അവതരിപ്പിച്ചത്