ഓട്ടോ റിക്ഷയുമായി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
സാധാരണക്കാരുടെ വോട്ട് നേടാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഓട്ടോറിക്ഷയാണ് അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടുള്ള ചിഹ്നം.പിറവം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ്...