Light mode
Dark mode
ബജ്രങ് ദൾ ആണ് സംഭവത്തിനു പിറകിലെന്നാണ് പുറത്തുവരുന്ന വിവരം
രാജസ്ഥാനിലെ ഗോപാൽഗഢ് സ്വദേശികളായ നസീർ, ജുനൈദ് എന്നിവരുടെ മൃതദേഹങ്ങളാണ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
പിതൃഭൂമിയും പുണ്യഭൂമിയുമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം കൈയില്‍ നിന്ന് വഴുതിപ്പോയപ്പോള്‍ അതിനെ എങ്ങനെയും തിരികെപ്പിടിക്കാനായി സംഘ്പരിവാര്‍ തങ്ങളുടെ പോരാളികളെ രണ്ടു ബറ്റാലിയനായി തിരിച്ചാണ്...
വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് ലുലു മാൾ അധികൃതർ സ്ഥാപിച്ചിരുന്നു
കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ മുസ്ലിംകളെ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന സായ് പല്ലവിയുടെ പരാമർശം വലിയ ചർച്ചയായിരുന്നു
'ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ' എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഹിന്ദുത്വ ആക്രമണം. കോവിഡ് നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടിയതിന് ചർച്ചിലെത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്
സംഘ്പരിവാർ ആക്രമണത്തിൽനിന്ന് സംരക്ഷണം നൽകാനാകില്ലെന്നും ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം കർണാടകയിലെ ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ് നിർദേശിച്ചിരുന്നു
ബജ്റംഗ്ദൾ പ്രവർത്തകർ എല്ലാ വെള്ളിയാഴ്ചയും നമസ്കാരം തടസ്സപ്പെടുത്തുന്നത് പതിവായിരുന്നു
പൊതു സ്ഥലത്ത് നമസ്ക്കരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അച്ചനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു
പുരുഷന്മാരുടെ 4X00 മീറ്റര്‍ റിലേയിലാണ് ബോള്‍ട്ട് അടങ്ങുന്ന ജമൈക്കന്‍ ടീം സ്വര്‍ണ്ണം നേടുന്നത്ജമൈക്കന് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് അപൂര്‍വ ട്രിപ്പിള്‍ സ്വര്‍ണം. പുരുഷന്മാരുടെ 4 ഗുണം 100 മീറ്റര്‍...