Light mode
Dark mode
ഫാദര്‍ വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നാണ് ദിലീപിൻറെ ആരോപണം
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗുൽഷൻ എന്നു പേരുള്ള ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്ന കാര്യം പൊലീസ് ദിലീപിനോട് ചോദിച്ചിരുന്നു
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിൻറെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം
എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെൽ സ്ഥിരീകരിച്ചു
"എനിക്ക് പ്രത്യേകിച്ച് ദുഖവുമില്ല, സന്തോഷവുമില്ല. എന്റെ മൊഴികളും തെളിവുകളും അന്വേഷണ സംഘം കൃത്യമായി ബോധിപ്പിച്ചിട്ടുണ്ട്"
'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം' എന്ന് ശബ്ദരേഖയിൽ ദിലീപ് പറയുന്നുണ്ട്
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് കേസ്.
കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്
കോടതിവളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ബൈജു പൗലോസിനോട് ദിലീപ് ചോദിച്ചതായുള്ള മൊഴി പുറത്തുവന്നിട്ടുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ
ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല