Light mode
Dark mode
ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്
'മുസ്ലിം പെണ്കുട്ടികളുടെ ശിരോവസ്ത്രം' അടിച്ചമര്ത്തലിന്റെ പ്രതീകമാണെന്നായിരുന്നു ഭരണസഖ്യത്തിന് നേതൃത്വം നല്കുന്ന ദേശീയോദ്ഗ്രഥന മന്ത്രി ക്ലൗഡിയ പ്ലാക്കോമിന്റെ നിരീക്ഷണം
ജമ്മു കശ്മീരിലെ കത്റയാണ് ഇന്ത്യയിൽ ഉള്ളിയും വെളുത്തുള്ളിയും പൂർണമായും നിരോധിച്ചിട്ടുള്ള ഏക നഗരം
ഹജ്ജ് ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി
ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്
അഞ്ച് വര്ഷത്തേക്കാണ് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്
നാവാമുകുന്ദ, മാർബേസിൽ സ്കൂളുകളെയാണ് വിലക്കിയത്
2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം
സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്.
നിരവധി പുതിയ താരങ്ങള് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകള് സർക്കാരിന് കൈമാറുമെന്നും സംഘടനകള് അറിയിച്ചു.
അമേരിക്കന് എയര്ലൈന്സില് നിന്ന് റിപ്പോര്ട്ട് ലഭിച്ചെന്നും ജീവനക്കാർ സാഹചര്യം പക്വതയോടെ കൈകാര്യം ചെയ്തെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തൽ.
അധിക്യതരുടെ വിലക്കിനെ തുടർന്ന് നാളെ ഒൻപത് മണിക്ക് കോളേജിന് പുറത്ത് പ്രദർശനം നടത്തുമെന്ന് എസ് എഫ് ഐ അറിയിച്ചു
ഈ നായകളുടെ പുതിയ രജിസ്ട്രേഷന് നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു
@PresTrumpTS എന്ന യൂസർ നൈമിൽ ഏപ്രിൽ മുതൽ പ്രവർത്തിച്ചു തുടങ്ങിയ ഈ അക്കൗണ്ട് വഴി ട്രംപിന്റെ ആജീവാനന്ത ട്വിറ്റർ വിലക്ക് മറികടക്കാൻ ശ്രമിക്കുകയായിരുന്നു
മകന്റെ ഭാര്യയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യവസ്ഥ വെച്ചെങ്കിലും വിനോദ് വഴങ്ങിയില്ല
ചെറു മത്സ്യങ്ങളെ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്
ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് നിരോധനമെന്ന് റിപ്പോർട്ട്
വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു