ബാര്‍ കോഴക്കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
തോന്നുംപോലെയാണോ വിജിലന്‍സ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിച്ചു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ രണ്ട് വിശദീകരണങ്ങള്‍...