Light mode
Dark mode
പണം പിരിച്ചത് ബാറുടമകളുടെ അസോസിയേഷന് വേണ്ടി തിരുവനന്തപുരത്ത് പുതിയ ആസ്ഥാനമന്ദിരം വാങ്ങാനാണെന്ന ബാറുടമകളുടെ വാദം ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു
കെട്ടിടം വാങ്ങാൻ പിരിവെടുത്തതിന്റെ രേഖകളും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല
മാണിക്ക് എതിരായ വി.എസിന്റെ പഴയ ബൈബിൾ വാക്യം ആവർത്തിച്ച റോജി കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് പറഞ്ഞു.
ബാര്‍ ഉടമ അസോസിയേഷന് അംഗത്തിന്റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.
'യോഗം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ല'
ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇടതുപക്ഷത്തിനാണുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു
ക്രൈംബ്രാഞ്ച് അന്വേഷണത്തിൻ്റെ ഭാഗമായി ബാറുടമ അനിമോൻ്റെയും, ബാറുടമകളുടെ സംഘടന നേതാക്കളുടേയും മൊഴി ഉടൻ രേഖപ്പെടുത്തും.
പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും
ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്.
ടീം സോളാര്‍ ഉടമയായ യുവതിയുടെ പരാതിയിലാണ് കേസ്.