Light mode
Dark mode
ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്
വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതയും വില്‍മോറും ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്