Light mode
Dark mode
ഒന്നാം പ്രതി അഖിൽ സജീവിനെ ഇപ്പോൾ മലപ്പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പൊലീസ്.
പ്രതികൾ തന്റെ മുറിയിൽ താമസിച്ചതു യാഥാർത്ഥ്യമാമെങ്കിലും ഇവരുമായി ഒരു ബന്ധവുമില്ലെന്ന് വി.ആർ സുനിൽകുമാർ വ്യക്തമാക്കി
ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിൽ അഖിൽ മാത്യൂവിന്റെ പേരെഴുതിച്ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.
തനിക്കെതിരെയും തന്റെ ഓഫീസിനെതിരെയും ഗൂഢാലോചന നടത്തിയവർ ആദ്യം കാര്യങ്ങൾ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.
രണ്ടുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഹരിദാസനെ വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസന്റെ മൊഴി