പ്രവാസി ക്ഷേമത്തിന് 80 കോടി; ലോക കേരള സഭയ്ക്ക് 19 കോടി
പ്രവാസി പെന്ഷന് പദ്ധതി പരിഷ്കരിക്കാൻ നടപടി. 80 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് തോമസ് ഐസക്...