- Home
- bcci
Cricket
15 Jan 2022 4:08 PM GMT
''ടീമിനോട് വഞ്ചന കാണിക്കാൻ എനിക്കാകില്ല; ഈ യാത്ര ഇത്രയും അവിസ്മരണീയമാക്കിയ നിങ്ങൾക്കു നന്ദി''- വിരാട് കോഹ്ലിയുടെ വികാരനിർഭരമായ രാജിക്കുറിപ്പ്
''ഈ യാത്രയിൽ ഒരുപാട് കയറ്റിറക്കങ്ങളെല്ലാമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കലും പരിശ്രമക്കുറവോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിട്ടില്ല. കഴിവിന്റെ 120 ശതമാനവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അർപ്പിക്കണമെന്നാണ്...