Light mode
Dark mode
അവണന നേരിടുന്നുവെന്നും മുന്നണി വിടണമെന്നും ആവശ്യപ്പെട്ടാണ് കോട്ടയം ജില്ലാനേതൃക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചത്
പ്രതീക്ഷിച്ച സമുദായ വോട്ടുകൾ കിട്ടിയില്ലെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോൻ പറഞ്ഞു
പരമ്പരാഗത ബി.ജെ.പി വോട്ടുകൾ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ
പരമ്പരാഗതമായി എല്‍.ഡി.എഫിന് സ്വാധീനമുള്ള ഈഴവ വോട്ടുകളുടെ ചോർച്ച ഇടതുമുന്നണിയെ മാത്രമേ കാര്യമായി ബാധിക്കൂവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ
ഇന്ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന എൻ.ഡി.എ കൺവൻഷനിൽ പി.സി ജോർജിനു ക്ഷണമില്ല
കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു
കോട്ടയത്ത് തുഷാർ മത്സരിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്
ഇടുക്കി, കോട്ടയം സ്ഥാനാർഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻറണിക്കെതിരെയുള്ള പി.സി ജോർജിന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി
ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
എന്‍.ഡി.എ ഘടകക്ഷിയായിട്ടും ബി.ഡി.ജെ.എസിനെ ബി.ജെ.പി കാര്യമായി പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിച്ചത്.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ലെന്ന് ബി ഡി ജെ എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ ഡി എയില്‍ വാഗ്ദാനങ്ങള്‍ നടപ്പാവാത്തതിന് ഉടന്‍ പരിഹാരമുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി ജെ...
മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ബിഡിജെഎസ് ബന്ധത്തിതിലെ വിള്ളൽ ശക്തമാവുന്നു. ഘടക...
കേരളത്തിൽ എന്‍ഡിഎ മുന്നണി രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബിഡിജെഎസിന് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്നും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കാത്തതില്‍ ബിഡിജെഎസിന് അതൃപ്തി....
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഈഴവ സമുദായ വോട്ടുകളില്‍ എല്ലാവരും കണ്ണു വക്കുന്നു. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും...
ബിജെപിയുമായി അതൃപ്തിയുണ്ടാകാൻ കാരണം പോലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ്ബിജെപിയുടെ സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി എൻഡിഎയിലെ പ്രധാന...
ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സികെ ജാനു എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയാകും. ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സികെ ജാനു എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ...
സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് എന്ന് വിഎം സുധീരന് ആരോപിച്ചു.സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് എന്ന് വിഎം സുധീരന് ആരോപിച്ചു. കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍...
വെള്ളാപ്പള്ളി പിണറായിയെ കണ്ടതില്‍ അസ്വാഭാവികതയില്ലഎന്ഡിഎയില് തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.ബിഡിജെഎസ് തുടരണമെന്നാണ് ബിജെപിയുടെ...
എല്‍ഡിഎഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിഎല്ഡിഎഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആര് പറയുന്നു...