Light mode
Dark mode
ബീച്ചിലെ അക്വേറിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം
അറ്റകുറ്റപണി നടക്കുന്നതിനാലാണ് നിരോധനം
സൗത്ത് ഷർഖിയ ജഅലാൻ ബാനി ബുഅലി വിലായത്തിലെ അൽ ഹദ്ദാ പ്രദേശത്താണ് സംഭവം
കടലും മരുഭൂമിയും സംഗമിക്കുന്ന അപൂർവ ഇടമെന്ന പ്രത്യേകത
ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി
ബീച്ചിൽ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന തക്കം നോക്കിയാണ് മോഷ്ടമാക്കൾ കവർച്ച നടത്തിയത്.
വിലക്ക് ലംഘിക്കുന്നവർക്ക് നൂറു യൂറോ വരെ പിഴ
രണ്ടാം തവണയാണ് ദുബൈ ബീച്ച്, സോക്കർ ലോകകപ്പിന് വേദിയൊരുക്കുന്നത്
മൃതദേഹം അഴുകിയ നിലയിലാണ്. അതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ബഹ്റൈനിൽ കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ കർബാബാദ് തീരം ശുചീകരിച്ചു. ബഹ്റൈൻ തലബാത് കമ്പനിയുമായി സഹകരിച്ച് നടത്തിയ യജ്ഞത്തിൽ 200 ജീവനക്കാരും സന്നദ്ധ പ്രവർത്തകരും അണിനിരന്നു. തീര പ്രദേശങ്ങളുടെ ശുചിത്വം...
വൈദ്യുതി ഉല്പാദിപ്പിക്കാന് സ്മാര്‍ട്ട് കാറ്റാടി യന്ത്രങ്ങളും വസ്ത്രം മാറാന്‍ സ്മാര്‍ട്ട് ചേഞ്ചിങ് റൂമുകളും സ്ഥാപിക്കുംദുബൈയിലെ ബീച്ചുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ നഗരസഭയുടെ തീരുമാനം. വൈദ്യുതി...