കശ്മീരില്‍ സൈന്യവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ 16 വയസുകാരിയും ഉള്‍പ്പെടും. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനുനേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.