Light mode
Dark mode
രാമരാജ്യം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സത്യപാൽ സിങ് പറഞ്ഞു
മെഡിക്കൽ കമ്മിഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്
വിവിധ താരങ്ങളും അവരുടെ സംസ്ഥാനവും രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് പങ്കുവെച്ചു
ഉപസമിതി നേരത്തെ നൽകിയ നിർദേശമാണിത്, അന്തിമ തീരുമാനത്തിന് കാലതാമസമുണ്ടാകും എന്ന സൂചനയാണ് എൻ.സി.ഇ.ആർ.ടി നൽകുന്നത്.
1949 സെപ്തംബര്‍ 17 നാണ് ഡോ. ബി.ആര് അംബേദ്കര്‍ രാജ്യത്തിന്റെ പേരിന്റെ അന്തിമ രൂപം ഭരണഘടന അസംബ്ലിയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനാ അസംബ്ലി അംഗമായ സേഥ് ഗോവിന്ദ് ഭാസ് അന്ന് തന്നെ ഇന്ത്യയെന്ന പേര്...
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിൽ പാകിസ്താനെതിരായ ഇന്ത്യയുടെയും കോഹ്ലിയുടേയും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സെവാഗിന്റെ പോസ്റ്റ്.
ഇന്ത്യയുടെ പേര് മാറ്റാൻ പറ്റിയ ഏറ്റവും ഉചിതസമയം ഇതാണെന്ന് മറ്റൊരു നേതാവായ രാഹുൽ സിൻഹ അഭിപ്രായപ്പെട്ടു.
ജി20 നേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു
ഭാരതമെന്ന പേരിനോട് കോൺഗ്രസിന് അസഹിഷ്ണുതയാണെന്നും ഠാക്കൂർ ആരോപിച്ചു
2018ൽ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയപ്പോൾ 300 കോടിയോളം രൂപയാണ് ചെലവ് വന്നത്.
ഭരണഘടനക്കും രാജ്യത്തിനും എതിരാണ് പേരുമാറ്റാനുള്ള നീക്കമെന്നും മുഖ്യമന്ത്രി
"നമ്മൾ അടിമപ്പേരിൽ നിന്ന് മുക്തമായിരിക്കുന്നു. ജയ് ഭാരത്"
ഹിന്ദു മതത്തെയും ഭാരത് എന്ന പേരിനെയും ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തുകയാണെന്നും ശര്‍മ ആരോപിച്ചു
ജി20 ഉച്ചകോടിയുടെ ഭാഗമായ രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതാണ് രാജ്യത്തിന്റെ പേര് വീണ്ടും ചർച്ചയാവാൻ കാരണം.
പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ' എന്നായിരുന്നു സെവാഗിന്റെ കുറിപ്പ്
ഇന്ത്യയുടെ പേര് കേന്ദ്രസർക്കാർ ഭാരത് എന്നാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെവാഗിന്റെ പ്രതികരണം.
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ട്വീറ്റ്.
ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
സെപ്തംബർ 18 മുതല്‍ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം