Light mode
Dark mode
എ.ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഴുവൻ സമയവും സുരക്ഷ ഉറപ്പാക്കാനായി യാത്രയിലുണ്ടാവും.
2021ലാണ് നടി കാമ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്
'രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ല'
ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്.
രാഹുലിന് അയച്ച കത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു
ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായി മെഹബൂബ പറഞ്ഞു.
ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.
മഫ്തിയിലെത്തിയ മൂന്നുപേരാണ് രാഹുൽ ഗാന്ധിയുടെ അനുയായി താമസിക്കുന്ന കണ്ടെയ്നറിൽ പരിശോധന നടത്തിയത്.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ ചെങ്കോട്ടയിൽ പറഞ്ഞിരുന്നു.
യാത്ര ഹരിയാനയിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച കനിമൊഴി ഭാരത് ജോഡോയുടെ ഭാഗമായത്
കോവിഡിനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് കോൺഗ്രസ്
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയത്
മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂലേസ് കെട്ടിച്ചു എന്ന രീതിയിലാണ് അമിത് മാളവ്യ വീഡിയോ ഷെയർ ചെയ്തത്
പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തെ ഒരു നേതാവായി പരിഗണിക്കുന്നില്ലെന്ന് പരിഹാസം
ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയിലെത്തുമ്പോഴാണ് കമലും അനുയായികളും ജോഡോയില്‍ പങ്കെടുക്കുന്നത്
രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് തുടങ്ങിയ യാത്രക്കിടെ രാഹുലും രഘുറാമും ചര്‍ച്ച നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്
മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോളാണ് 'മോദി,മോദി' എന്ന് ജനം ആര്‍പ്പു വിളിച്ചത്
സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25നാണ് സസ്പെൻഡ് ചെയ്തത്