സ്വദേശിവൽക്കരണം രണ്ടാം ഘട്ടം; നവംബറില്‍ പരിശോധന നടത്തും
12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം നവംബമ്പറില് തുടങ്ങും. ജനുവരിയിലാണ് മൂന്നാം ഘട്ടം. വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളാണ് സ്വദേശിവൽക്കരണത്തില്‍ വരുന്നത്.നവംബര്‍ 9നാണ്...