തിങ്ങിനിറഞ്ഞ് ജയിൽ: ഭീമ കൊറേഗാവ് കുറ്റാരോപിതരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് ലോകനേതാക്കളുടെ കത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻ.വി രമണ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർക്കാണ് സംഘം കത്തെഴുതിയത്.