Light mode
Dark mode
ഭോപ്പാലും ഇന്‍ഡോറും ഉള്‍പ്പെടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ വസതികളിലും ഓഫിസുകളിലും ഇഡി, ഐടി റെയ്ഡ് തുടരുന്നുണ്ട്
യുവതി നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് പൊലീസ്
മരങ്ങൾ മുറിക്കാനുള്ള ചർച്ചകൾ നടന്നുവരവേയാണ് നീക്കം മുന്നിൽക്കണ്ട് ജനങ്ങൾ കൈകോർത്തത്
ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോൾ ക്രെയിൻ ഇനിയും പൊക്കാൻ ഇവർ ഓപ്പറേറ്ററോട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം
ഭോപ്പാലിലെ നിഷാദ്പുരയിൽ മെയ് 21നാണ് സംഭവമുണ്ടാകുന്നത്, 22കാരിയാണ് കൊല്ലപ്പെട്ട യുവതി
ഭോപ്പാലിലെ ബെരാസിയയിൽ ബിജെപി പഞ്ചായത്ത് നേതാവായ വിനയ് മെഹറിൻ്റെ മകനാണ് വോട്ടുചെയ്തതെന്നാണ് വിവരം
മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു
ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്ന് എഫ്ഐആർ
ബിടെക് ബിരുദധാരിയായ സരൾ നിഗം യു.പി.എസ്.സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു
ആജ് തക് മാധ്യമപ്രവർത്തക ശ്വേത സിങ്ങുമായി നടത്തിയ സംവാദത്തിലാണ് പ്രജ്ഞ വികസന കാര്യങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറിയത്
സംഘ്പരിവാർ താത്വികാചാര്യൻ ദീനദയാൽ ഉപാധ്യായയുടെ ജന്മദിന വാർഷികം കൂടിയാണിന്ന്
സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കാനും ശരദ് പവാറിന്റെ വസതിയിൽ ചേർന്ന ഏകോപനസമിതി യോഗം തീരുമാനിച്ചു.
ബി.ജെ.പി മണ്ഡലം നേതാവ് കൂടിയായ പ്രതി രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്
12-ാം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് സ്കൂളിൽ വിവാദം ഉടലെടുത്തത്
ആദരണീയ ഗ്രന്ഥങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ
എന്താണ് മരണ കാരണമെന്ന് അറിയാൻ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്.എച്ച്.ഒ അറിയിച്ചു
ചൊവ്വാഴ്ച മട്ടണ്‍ പാകം ചെയ്യുന്നതിനെച്ചൊല്ലി പാപ്പു എയര്വാ എന്നയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി
യാഷ് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു കൊല നടത്തിയതെന്നാണ് 18കാരന് പൊലീസിനോട് വെളിപ്പെടുത്തിയത്
230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു
ദിവസങ്ങൾക്കുമുൻപ് വർഗീയ ലഹള നടന്ന ഭോപ്പാലിലാണ് ഹനുമാൻ ജയന്തി ഘോഷയാത്രയെ മുസ്ലിം യുവാക്കൾ പുഷ്പവൃഷ്ടിയുമായി വരവേറ്റത്