Light mode
Dark mode
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾക്ക് വെടിയേറ്റത്.
അപകടത്തിൽ 90 പേർക്ക് പരിക്കേറ്റു
നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്
സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി
Bihar caste-based survey | Out Of Focus
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നത് പാപമാണെന്ന് പറഞ്ഞിരുന്നു
കഴിഞ്ഞ മാസമാണ് ബിഹാറിലെ ജാതി സർവേ പുർത്തിയായത്
ഏറ്റുമുട്ടലിനിടെ, ഒരു ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും വീഡിയോയിൽ കാണാം.
33 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി അക്രമികൾ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
മന്ത്രിക്കെതിരെ ബിജെപി രംഗത്തു വന്നു
പട്ന സർവകലാശാലയിൽ സെനറ്റ് ഹാൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വീഴ്ച.
ജനുവരിയിലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചത്.
സെപ്തംബർ 22ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുതിർന്ന ആർജെഡി നേതാവിന് കോടതി സമൻസ് അയച്ചത്.
29 കാരിയായ സംഗീത കുമാരിയാണ് ബീഹാർ സ്വദേശിയായ 32 കാരൻ ഗോവിന്ദ് കുമാറിനെ തേടി ഇന്ത്യയിലെത്തിയത്
സുരക്ഷാവീഴ്ചയിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
നിതു സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും രംഗത്തെത്തി
2022 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാഖി ഗുപ്ത തന്റെ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകിയത്
വിപിനെ സഹൃത്തുക്കൾ ചതിച്ചതാണെന്നും മോമോസിൽ വിഷം ചേർത്തിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം
അധികൃതരെ വിവരമറിയിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ കറണ്ട് കെട്ടിന്റെ കാരണം കണ്ടെത്താൻ നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു