Light mode
Dark mode
പാലം തകർന്നെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഇത് മൺസൂൺ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്
2004ല്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ക്യാമ്പിലാണ് താമസം. പ്രളയം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും 10000 രൂപ നല്‍കിയതൊഴിച്ച് നിര്‍ത്തിയാല്‍ ഒരു ഉദ്യോഗസ്ഥരും ഇവരെ തേടി എത്തിയിട്ടില്ല.