Light mode
Dark mode
അഞ്ചു ദിവസത്തേക്കാണ് പരോൾ
കീഴടങ്ങാൻ വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണമെന്ന് പ്രതികളിലൊരാൾ
2002 ൽ ഏഴ് വയസുകാരന്റെ കൺമുന്നിൽ വെച്ചാണ് ഉമ്മയെയും സഹോദരിയെയും ഉൾപ്പടെ 14 പേരെ വംശഹത്യാ കേസിലെ പ്രതികൾ കൊന്നു കളഞ്ഞത്
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു
ബിൽക്കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചാണ് ലിജോ തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്റേത് പോലുള്ള യാത്രകള് ഒരിക്കലും ഒറ്റക്ക് നടത്താനാവില്ല
ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്
200 രൂപയും അഞ്ച് കിലോഗ്രാം അരിയും കൊടുത്ത ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു... പോലീസിൽ പരാതിപ്പെടാനുള്ള ധൈര്യം പിന്നീട് ഉണ്ടായിരുന്നില്ല....
ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ലെന്നാണ് മറ്റൊരു പ്രതി അവകാശപ്പെട്ടത്
കേസിൽ 11 കുറ്റവാളികളെയാണ് ഗുജറാത്ത് സർക്കാർ ശിക്ഷാകാലാവധി കഴിയും മുമ്പ് ജയിൽമോചിതരാക്കിയത്
വിട്ടയച്ച പ്രതികളെ അഭിനന്ദിക്കുകയും ലഡ്ഡു വിതരണം ചെയ്യുന്നതും കണ്ടു. ഇതിലൂടെ സമൂഹത്തിനും സ്ത്രീജനങ്ങൾക്കും നൽകുന്ന സന്ദേശമെന്താണെന്നും ശബാന ആസ്മി ചോദിച്ചു
ആവശ്യം പരിഗണിക്കാമെന്നറിയിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചോദിച്ചു
ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണയിൽ നിന്ന് സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് വെളിപ്പെടുന്നതെന്ന് രാഹുൽ ആരോപിച്ചു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗോദ്ര സബ് ജയിലിൽ നിന്ന് പ്രതികളുടെ മോചനം.