Light mode
Dark mode
"ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യം"
ഫാഷിസത്തെ ചെറുക്കുന്ന കാര്യത്തിൽ സിപിഐക്ക് കാര്യങ്ങൾ ബോധ്യമായെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു
ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു
സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു