മണിപ്പൂര്‍ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു; പ്രധാനമന്ത്രിക്ക് കത്തയച്ച് ബി.ജെ.പി എം.എൽ.എമാർ
എട്ട് ബി.ജെ.പി എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്രനും ഉള്‍പ്പെടെ ഒന്‍പത് എം.എല്‍.എമാരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മെമ്മോറാണ്ടം സമര്‍പ്പിച്ചത്