യമനില്‍ ഹുദൈദക്കായി ഏറ്റുമുട്ടല്‍; വിമാനത്താവളം മോചിപ്പിച്ചു
33 ഹൂതികളെ വധിച്ചു; ഹൂതികളുടെ തിരിച്ചടിയില്‍ ആറ് സൈനികരും കൊല്ലപ്പെട്ടുയമനിലെ ഹുദൈദയില്‍ വിമാനത്താവളമുള്‍പ്പെടെ പ്രധാന ഭാഗങ്ങള്‍ യമനും സഖ്യസേനയും തിരിച്ചു പിടിച്ചു. ഹുദൈദ എയര്‍പോര്‍ട്ട് തിരിച്ചു...