Light mode
Dark mode
ഇന്ന് വൈകിട്ടോടെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ബോബി ചെമ്മണ്ണൂരിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കേസിൽ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനായുള്ള ശിക്ഷ സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂർ
ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്
'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ്